Verse 1ദാഹിക്കുന്നൂ യേശുവേ
നിനക്കായ് എന്റെയുള്ളം
നീർത്തോടു തേടിയോടും
മാൻപേട എന്നപോലെ
Verse 2യേശുവെ നീ എനിക്കായ്
കരുതുന്ന വാസസ്ഥാനം
ജീവന്റെ നാഥനെ ഞാൻ
സവിധേ വന്നെന്നുചേരും
Verse 3രാവും പകലുമായെൻ
കണ്ണുനീർ തൂകിടുന്നു
ആത്മാവെ ഖേദം വേണ്ട
യേശുവിൽ ആശ്വസിക്ക
Verse 1dahikkunnu yeshuve
ninakkaay enteyullam
neer’thodu thediyodum
maan’peda epole
Verse 2yeshuve nee enikkaay
karuthu vaasasthhaanam
jeevante nathhane njaan
savidhe vannennu’cherum.
Verse 3raavum pakalumaayen
kannuneer thookidunnu.
aathmaave khedam venda
yeshuvil aashvasikka
Download Song