Daiva bhayamullavan daivasneha
Verse 1ദൈവ ഭയമുള്ളവൻ ദൈവസ്നേഹമുള്ളവൻ
ദൈവവഴിയിൽ നടക്കുന്നവൻ
അവൻ ഭാഗ്യമുള്ളവൻ നിശ്ചയം
Verse 2ഫലമുള്ള മുന്തിരിയായ്
നിൻ ഭാര്യ നിൻ വീട്ടിൽ
മക്കൾ ഒലീവു തൈകളും
Verse 3നീ ഭാഗ്യവാൻ നിനക്കു നന്മവരും
നിൻ അദ്ധ്വാനഫലം നീ തിന്നും
ദൈവം നിന്നെ അനുഗ്രഹിക്കും
Verse 4നീ പാർക്കും ദേശത്തിൽ നന്മ നീ കണ്ടിടും
നിൻ ആയുഷ്കാലമെല്ലാം
മക്കളെയും കൊച്ചുമക്കളെയും
താലോലിപ്പാൻ ദൈവം ഭാഗ്യം തരും
ദൈവം നിന്നെ അനുഗ്രഹിക്കും
Verse 1Daiva bhayamullavan daiva snehamullavan
Daiva vazhiyil nadakkunnavan
Avan bhagyamullavan nischayam
Verse 2Phalamulla munthiriyaay
Nin bharya nin veettil
Makkal olivu thaikalum
Verse 3Nee bhagyavaan ninakku nanma varum
Nin adhwaana phalam nee thinnum
Daivam ninne anugrahikkum
Verse 4Nee paarkkum deshathil nanma nee kandidum
Nin aayush kaalamellaam
Makkaleyum kochu makkaleyum
Thaalolippaan daivam bhagyam tharum
Daivam ninne anugrahikkum
Download Song