Verse 1ദൈവകൃപ മനോഹരം അവർണ്ണ്യനീയമേ
നഷ്ടമായ് പോയ മർത്ഥ്യനെ ഇഷ്ടനാക്കും കൃപ
Verse 2അന്ധതയി അമർന്നതം എന്നിൽ പകർന്നതാം
വൻകൃപ എത്ര അല്ഭുതം അതിനിണയില്ല
Verse 3എനിക്കായ് ശത്രു വെച്ചതാം കണി തകർത്തു നീ
ആ ദിവ്യ കൃപ മാത്രമെ വേറില്ലൊരാശ്രയം
Verse 4നിത്യതയിൽ ഞാൻ ചേരുമ്പോൾ അവിടെയും പാടാൻ
കൃപ കൃപ എന്നല്ലാതെ മറ്റെന്തടിയാർക്കു
Verse 5ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആമേൻ
ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആമേൻ
Verse 1daivakripa manoharam avarnnyaneeyame
nashdamaay poya martthhyane ishdanaakkum kripa
Verse 2andhathayi amarnnatham ennil pakarnnathaam
vanakripa ethra albhutham athininayilla
Verse 3enikkaay shathru vecchathaam kani thakartthu nee
aa divya kripa maathrame verilloraashrayam
Verse 4nithyathayil njan cherumpol avideyum paadaan
kripa kripa ennallaathe mttenthadiyaarkku
Verse 5haalleluyyaa haalleluyyaa haalleluyyaa aamen
haalleluyyaa haalleluyyaa haalleluyyaa aamen
Download Song