Daiva mahathvam kandedaam
Verse 1ദൈവമഹത്വം കണ്ടീടാം
ദൈവത്തെ ആരാധിക്കാം
തേജസ്സാൽ നിറഞ്ഞീടാം
വിശുദ്ധിയോടാരാധിക്കാം
Verse 2വിശ്വാസ വീരന്മാർ വിശ്വസിച്ചപോൽ
ആത്മാവിന്നാഭിഷേകം പ്രാപിച്ചപോൽ
അത്ഭുതങ്ങൾ അടയാളങ്ങൾ
ദൈവസഭയിൽ നടന്നീടട്ടെ
Verse 3അസാധ്യമെന്നു കരുതീടുമ്പോൾ
ആശ്രിതരെല്ലാം കൈ വിടുമ്പോൾ
ആശക്കെതിരായ് ആശയോടെ
വിശ്വസിക്കുകിൽ സാധ്യമായീടും വിശ്വാസ...
Verse 4യോർദാൻ സമമായ ശോധനകൾ
മരണത്തിൻ ഭീതി ഉയർത്തിയാലും
വിശ്വാസത്തോട് മുന്നേറുമ്പോൾ
പ്രതികൂലങ്ങൾ വഴി മാറിടും വിശ്വാസ...
Verse 5ദൈവ വേലയെ തികച്ചീടാം
ഫലമുള്ള തോട്ടമായി മാറീടാം
ക്രൂശിൽ മാത്രം പ്രശംസിക്കാം
ക്രൂശിൻ നാഥനെ ഉയർത്തീടാം വിശ്വാസ...
Verse 1daiva mahathvam kandedaam
daivathe aaradhikkaam
thejassaal niranjedaam
vishuddhiyodaaradhikkaam
Verse 2vishvasa veranmaar vishvasichappol
aathmavinnaabhishekam prapichapol
athbhuthangal adayalangal
daiva sabhayil nadannedatte
Verse 3asaadhyamennu karuthedumpol
aashritharellaam kai vidumpol
aashakkethiray aashayode
vishvasikkukil sadhyamayedum;- vishvasa...
Verse 4yordaan samamaya shodhanakal
maranathin bheethi uyarthiyalum
vishvasathode munnerumpol
prathikulangal vazhi maaridum;- vishvasa...
Verse 5daiva velaye thikachedam
phalamulla thottamayi maaredam
krushil mathram prashamsikkam
krushin nathhane uyarthedam;- vishvasa...
Download Song