ദൈവപൈതലായ് ഞാൻ ജീവിക്കും
നല്ല പൈതലായ് ഞാൻ ജീവിക്കും
Verse 2
മമ്മി എന്നെ ഓർത്തിനി കരയില്ല
ഡാഡി എന്നെ ഓർത്തിനി തേങ്ങുകയില്ല
Verse 3
എന്നും പ്രാർത്ഥിക്കും ഞാൻ വചനം വായിക്കും ഞാൻ
എന്നും പ്രാർത്ഥിക്കും ഞാൻ വചനം വായിക്കും ഞാൻ
Verse 4
പാപം ചെയ്യാനിനി പോവുകയില്ല
തെറ്റായ കൂട്ടുകെട്ടിൽ ചേരുകയില്ല
ടി.വി.ക്കും നെറ്റിനും ഞാൻ അടിമയാകില്ല
ദുഃശ്ശീലങ്ങള്ക്കൊന്നിനും അടിമയാകില്ല
Verse 5:
ലളിതമായ ജീവിതം ശീലിക്കും ഞാൻ
കഠിനമായിത്തന്നെ അധ്വാനിക്കും ഞാൻ
അന്നന്നുള്ളതെല്ലാം പഠിച്ചു തീർക്കും ഞാൻ
കൃത്യസമയത്തെന്റെ ജോലി ചെയ്തുതീർക്കും ഞാൻ
Verse 6:
എല്ലാവർക്കും മാതൃകയായ് ജീവിക്കും ഞാൻ
എല്ലാരെയും നല്ലപോൽ ബഹുമാനിക്കും ഞാൻ
ഡാഡിയെയും മമ്മിയെയും അനുസരിക്കും ഞാൻ
അനുഗ്രഹിക്കപ്പെട്ട ഭാവി പ്രാപിക്കും ഞാൻ