Daiva pithaave ennude thathan
Verse 1ദൈവപിതാവെ എന്നുടെ താതൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
നന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം
Verse 2നീ പരിശുദ്ധൻ നീ എന്നും സ്തുത്യൻ
ദൈവമെ നീ മാത്രം യോഗ്യനായ്
ആരാധനയും സ്തുതി ബഹുമാനവും
സ്വീകരിപ്പാൻ എന്നും നീ യോഗ്യനാം
Verse 3യേശുനാഥാ എൻ കർത്തനാം രക്ഷകൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
നന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം
Verse 4പാവനാത്മാവേ ആശ്വാസപ്രദൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
നന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം
Verse 1daivapithve ennude thathen nee
duthanmar rappakal vaazthidunnon
nandiyaal vanangum thirumumpil inneram
ennumennum nee aaradhyanaam
Verse 2nee parishudhan nee ennum sthuthyan
daivame nee mathram yogyanaam
aaradhanayum sthuthi bahumanavum
svekarippan ennum nee yogyanam
Verse 3yeshu nathha en karthanaam rakshakan nee
duthanmar raappakal vazthidunnon
nandiyaal vanangum thirumumpil inneram
ennumennum nee aaradhyanaam;-
Verse 4pavanathmave aasvasapradan nee
duthanmar rappakal vazthidunnon
nandiyaal vanangum thirumumpil inneram
ennumennum nee aaradhyanaam;-
Download Song