Daiva saanniddhyam maathram mathi
Verse 1ദൈവ സാന്നിദ്ധ്യം മാത്രം മതി
ദൈവ ഇഷ്ടം മാത്രം മതി
ഓരോ ദിനവും ദാനമല്ലേ
നന്ദിയോടെ നമുക്കാരാധിക്കാം (2)
Verse 2സർവ്വശക്തൻ സർവ്വജ്ഞാനി
സർവ്വവ്യാപി എൻ യഹോവ (2)
Verse 3എൻ തലയിലെ മുടികളൊന്നും
അങ്ങ് അറിയാതെ വീഴുകില്ല
ആയുസ്സിനെ നീട്ടി തന്ന ദൈവമേ
നന്ദിയോടങ്ങേ ആരാധിക്കും സർവ്വ...
Verse 4രാവിലെ മുളയ്ക്കുന്ന പുല്ലുപോലെ
വാടിപ്പോകും പൂവ് പോലെ
മനുഷ്യന്റെ ആയുസ്സു ക്ഷണികമല്ലോ
ജീവനുള്ളെന്നും ആരാധിക്കും സർവ്വ...
Verse 5ഞാനും എന്റെ കുടുംബവുമോ
ഞങ്ങൾ യഹോവയെ സേവിക്കും
ജീവനുള്ള നാൾകളെല്ലാം
ജീവാദാതാവിനെ ആരാധിക്കും സർവ്വ...
Verse 1daiva saanniddhyam maathram mathi
daiva ishdam maathram mathi
oro dinavum daanamalle
nandiyode namukkaaradhikkaam (2)
Verse 2sarvvashakthan sarvvajnjaani
sarvvavyaapi en yahova (2)
Verse 3en thalayile mudikalonnum
ange ariyaathe veezhukilla
aayussine neetti thanna daivame
nandiyodange aaraadhikkum;- sarvv...
Verse 4raavile mulaykkunna pullupole
vaadippokum poov pole
manushyante aayussu kshanikamallo
jeevanullennum aaraadhikkum;- sarvv...
Verse 5njaanum ente kudumbavumo
njngal yahovaye sevikkum
jeevanulla naalkalellaam
jeevaadaathaavine aaraadhikkum;- sarvv...
Download Song