Daiva sannidhau njaan sthothram
Verse 1ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടും
ദൈവം നൽകിയ നന്മകൾക്കായ്
ദൈവം ഏകി തൻ സൂനുവേ പാപി എനിക്കായ്
ഹല്ലേലുയ്യ ഗീതം പാടും ഞാൻ
Verse 2പാടി സ്തുതിക്കും ഞാൻ പാടി സ്തുതിക്കും
സ്തോത്രഗീതം പാടി സ്തുതിക്കും (2)
Verse 3അന്ധകാരമെൻ അന്തരംഗത്തെ
ബന്ധനം ചെയ്തടിമയാക്കി
ബന്ധുരാഭനാം തൻ സ്വന്ത പുത്രനാൽ
ബന്ധനങ്ങളഴിച്ചുവല്ലോ(2)
Verse 4:
ശത്രുവാമെന്നെ പുത്രനാക്കുവാൻ
പുത്രനെ കുരിശിലേൽപ്പിച്ചു
പുത്രത്വം നൽകി ഹാ എത്ര സൗഭാഗ്യം
സ്തോത്രഗീതം പാടി സ്തുതിക്കും(2)
Verse 5:
വിളിച്ചു എന്നെ വെളിച്ചമാക്കി
വിളിച്ചവനായി ശോഭിപ്പാൻ
ഒളിവിതറും നൽ തെളിവചനം
എളിയവനെന്നും ഘോഷിക്കും(2)
Verse 1daiva sannidhau njaan sthothram padidum
daivam nalkiya nanmakalkkay
daivam eeki than sunuve papi enikkay
halleluyah geetham padum njaan
Verse 2paadi sthuthikum njaan paadi sthuthikum
sthothra geetham paadi sthuthikum (2)
Verse 3andhakaramen andharamgathe
bandhanam cheithadimayakki
bendhurabhanam than svanta puthranal
bendhanangal azichuvallo;-
Verse 4shathruvamenne puthranakuvan
puthrane kurishil eelppichu
puthra’thavam nalki ha ethra sawbhayam
sthothra geetham paadi sthuthikum (2)
Verse 5vilichu enne velichamakki
vilichavany shobhippan
oli vitharum nal theli vachanam
eliyavan ennum ghoshikum;-
Download Song