Verse 1ദൈവസ്നേഹം മാധുര്യമേ
ദൈവസ്നേഹം ആശ്ചര്യമേ
ദൈവസ്നേഹം അഗോചരമേ
വർണ്ണിപ്പാൻ നാവാൽ കഴിവില്ലല്ലൊ
Verse 2തിരു സ്നേഹം രുചിച്ചീടുവാൻ
വാഞ്ച ഏറിടുന്നെൻ യേശുവേ
സന്നിധെ അണയുന്ന നാളിലെൻ
ക്ലേശങ്ങളെ മറന്നു ഞാൻ പാടിടുമേ
Verse 3തിരുനിണം ചൊരിഞ്ഞെനിക്കായ്
തിരുമേനി തകർത്തെനിക്കായ്
തിരുജീവൻ തന്നെനിക്കായ്
നിത്യ ജീവൻ നൽകീടുവാൻ തിരു സ്നേഹം…
Verse 4കർത്തൻ കാഹളം മുഴങ്ങുമ്പോൾ
ദൂതർ ധ്വനിയും കേട്ടിടുമ്പോൾ
രൂപാന്തരം പ്രാപിച്ചു ഞാൻ
കർത്തൻ തൻ കൂടെ പോകുമേ തിരു സ്നേഹം…
Verse 5ഒരുനാൾ ഞാൻ കാണും നാഥനെ
പൊന്മുഖം ഞാൻ അന്നു മുത്തീടുമേ
കർത്തെന്റെ മാർവോട് ചേർന്ന് ഞാൻ
നിത്യ യുഗം വാഴുമെ തിരു സ്നേഹം...
Verse 1Daiva sneham maadhuryame
Daiva sneham aashcharyame
Daiva sneham agocharame
Varnnippaan naavaal kazhivillallo
Verse 2Thiru sneham ruchicheeduvaan
Vaancha eridunnen yeshuve
Sannidhe anayunna naalilen
Kleshangale marannu njaan paadidume
Verse 3Thiruninam chorinjennikkaay
Thirumeni thakarthenikkaay
Thirujeevan thannennikkaay
Nithya jeevan nalkeeduvaan;- thiru sneham…
Verse 4Karthan kaahalam muzhangumpol
Doothar dhwaniyum kettidumpol
Roopaantharam praapichu njaan
Karthan than koode pokume;- thiru sneham…
Verse 5Orunaal njaan kaanum naadhane
Ponmukham njaan annu muththidume
Karthente maarvod chernnu njaan
Nithya yugam vaazhume;- thiru sneham...
Download Song