Daiva sneham varnnicheedaan
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലിത്തീർക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിൻ കാലങ്ങളിൽ
രക്ഷിക്കുന്ന സ്നേഹമോർത്താൽ
എത്ര സ്തുതിച്ചാലും മതി വരുമോ
Verse 2 സ്വന്തമായൊന്നുമില്ല സർവ്വതും നിൻ ദാനം
സ്വസ്തമായുറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെ
മന്നിൻ സൌഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാൽ ഫലമെവിടെ ദൈവ...
Verse 3 സ്വപ്നങ്ങൾ പൊലിഞ്ഞാലും ദുഃഖത്താൽ വലഞ്ഞാലും
മിത്രങ്ങൾ അകന്നാലും ശത്രുക്കൾ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെൻ മുമ്പേ പോയാൽ ഭയമെവിടെ ദൈവ...
Verse 1 daiva sneham varnnichedaan vaakkukal poraa
nandi cholli therkkuvanee jeevitham poraa
kashtappadin kaalangalil
rakshikkunna snehamorthal
ethra sthuthichalum mathi varumo
Verse 2 svanthamayonnumilla sarvvamthum nin danam
svasthamayurangedan sampathil mayangathe
mannin soubhagyam nedanayalum
aathmam nashtamayal phalamevide;-
Verse 3 svapnangkal polinjalum dukhathal valanjaalum
mithrangal akannalum shathrukkal nirannaalum
rakshakavacham nee marathennalum
angken mumpe poyal bhayamevide;-
Share
Download Song
Cancel
Download