Verse 1ദൈവ സ്നേഹമേ, ദൈവ സ്നേഹമേ
സ്വർഗ്ഗം കാട്ടിയ അല്ഭുതമേ
മരക്കുരിശിന്മേൽ എന്റെ പേർക്കായി
യേശു ചൊരിഞ്ഞതാം നിത്യ സ്നേഹമേ
Verse 2ഏന്തു നല്കും പകരമായ്
തുല്യമായ് ഒന്നുമില്ല നാഥനെ
ഏന്തു നല്കും പകരമായ്
തുല്യമായ് ഒന്നുമില്ല യേശുവേ
നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാ
ഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ 2
Verse 3മുൾക്കിരീടവും അടിപ്പിണരേറ്റേതും
എങ്ങനെ മറക്കും നാഥനേ
സ്വന്ത ജീവനേകും ദൈവകുഞ്ഞടിനേ
നന്ദിചൊല്ലാൻ നവുപോര എന്തു നല്കും..
Verse 1Daiva snehame, Daiva snehame
Swargam kattiya athbuthame
marakurishinmelente perkayi
Yeshu chorinjatham nitya snehame
Verse 2Enthu nalkum pakaramay
thulyamay onnumilla nadhane
Enthu nalkum pakaramay
thulyamay onnumilla Yeshuve
nandiyoTe anthitholam padidum deva
ithrattholam thathanene snehichuvallo 2
Verse 3Mulkireekadvum adippinarettathum
Engane marakum nadhane
Svantha jeevanekum daiva kunjadine
Nandichollan navupora;- enthu..
Download Song