Daiva snehame daiva snehame athinullakala
Verse 1ദൈവസ്നേഹമേ ദൈവസ്നേഹമേ
അതിനുള്ളകലമുയരമാഴമപ്രമേയമേ
Verse 2പാപക്കുഴിയിലാണ്ടു പോയ നരനു മോചനം
പ്രാപിപ്പതി-നിതിന്റെയാഴമാണു കാരണം
Verse 3:
അനുസരിച്ചിടാതെ-യാജ്ഞയവഗണിച്ചതാം
മനുജനോടു കരുണ കാണിച്ചതിനു കാരണം
Verse 4:
കുരിശിലേക ജാതനെ തകർത്തു വൈരികൾ
ക്കനിശവും വിമോചനം വരുത്തിവയ്ക്കയോ
Verse 5:
അഴുകിനാറും ശവസമാനരായ പാപികൾ
ക്കഴകു നൽകിയഴിവില്ലാത്ത സ്ഥിതിയിലാക്കിടും
Verse 6:
സ്വർഗ്ഗമതിലുള്ളനുഗ്രഹങ്ങ-ളാഗ്രഹിക്കുവാൻ
യോഗ്യരല്ലയെങ്കിലും നരർക്കതേകിയ
Verse 7:
അരിഗണത്തെയരികണച്ചു സുതജനങ്ങളായ്
പരിഗണിച്ചു പരിചരിക്കു മകമഴിഞ്ഞതാം
Verse 1daivasnehame daivasnehame
athinull’akal’amuyaramaazham’aprameyame
Verse 2papakkuzhiyil'aandupoya narannu mochanam
prapippathi-nithintey’aazhamaanu kaaranam;-
Verse 3anusarichidaathey’aajnjay’avaganichathaam
manujanodu karuna kanichathinu karanam;-
Verse 4kurishileka’jathane thakarthu vairikal-
kkanishavum vimochanam varuthi'vayikkayo;-
Verse 5azhukinaarum shavasamanaraya papikal-
kkazhaku nalkiyazhivillatha sthithiyilakidum;-
Verse 6swagga'mathilulla'nugrahngal aagrahikkuvan
yogyaralla engkilum nara'rkkathekiya;-
Verse 7ariganatheyarikanachu sutha’jangngalaay
pariganichu paricharikku maka’mazhinjathaam;-
Download Song