Verse 1ദൈവസ്നേഹത്തിൽ നിന്നും ഞങ്ങളെ
വേർപിരിപ്പാൻ കഴിയുകയില്ല
ഉയരത്തിനോ വാഴ്ചകൾക്കോ
ആഴങ്ങൾക്കോ മരണത്തിനോ
Verse 2യാതൊരു സൃഷ്ടിക്കും
ഈ ബന്ധമകറ്റുവാൻ സാധ്യമല്ലേ....
തങ്കക്കിരീടത്തെ ഞങ്ങൾക്കും നൽകി
മാനവും തേജസ്സും പകർന്നേകി (2)
Verse 3ശത്രുക്കൾ കാൺകെ വിരുന്നൊരുക്കി നമ്മെ
ഹൃദയത്തോടെന്നും ചേർത്തുനിർത്തി (2)
പ്രത്യാശ നൽകി ധൈര്യം നൽകി
മറവിടത്തിൽ നമ്മെ മറച്ചോനെ(2)
Verse 4ആയുഷ്കാലമൊക്കെയും നന്മയും കരുണയും
ഐശ്വര്യവും സമ്പത്തും വീട്ടിലുണ്ടാകും
എന്റെ ഇഷ്ടമല്ല അങ്ങേ ഇഷ്ടമെന്നിൽ
നിറവേറട്ടെ അനുദിനംതോറും(2)
Verse 1daivasnehathil ninnum njangale
verpirippaan kazhiyukayilla
uyaraththino vaazhchakalikko
aazhangalkko maranaththino
Verse 2yaathoru srishtikkum
ee bandhamakattuvaan saadhyamalle....
thankakkireedatthe njangalkkum nalki
maanavum thejassum pakarnneki (2)
Verse 3shathrukkal kaanke virunnorukki namme
hridayaththodennum cherththunirththi (2)
prathyaasha nalki dhairyam nalki
maravidaththil namme marachchone(2)
Verse 4aayushkaalamokkeyum nanmayum karunayum
aishwaryavum sampaththum veettilundaakum
ente ishtamalla ange ishtamennil
niravetatte anudhinamthorum(2)
Download Song