Verse 1ദൈവജനം കൂടും സമയത്തിൽ
ദൈവം വന്നു പരിവർത്തിക്കും
Verse 2ഹല്ലേലൂയ്യാ ഞാൻ പാടീടും
ഹല്ലേലൂയ്യാ ഞങ്ങൾ പാടീടും
Verse 3കാത്തിരിക്കും അടിയാർ ഉള്ളത്തിൽ
കർത്തൻ യേശു തങ്ങീടുമേ(2) ഹല്ലേ....
Verse 4കണ്ണുനീർ പ്രയാസം മാറീടുമേ
കർത്തൻ യേശു മാറുകില്ല(2) ഹല്ലേ....
Verse 1Daiva janam kudum samayathil
Daivam vannu parivarthikkum
Verse 2halleluyah njaan paadedum
halleluyah njangal paadedum
Verse 3Kaathinkkum adiyaar ullathil
karthan yeshu thangeedume(2)
Verse 4Kannuneer prayaasam maareedume
Karthan yeshu maarukilla(2)
Download Song