Daivajaname daivajaname manam
Verse 1ദൈവജനമേ ദൈവജനമേ
മനം തിരിയാം മടങ്ങിവരാം
നമ്മെതന്നെ താഴ്ത്തി സമർപ്പിച്ചിടാം
തിരുമുമ്പിൽ വണങ്ങി നമസ്കരിക്കാം
Verse 2യഹോവ റാഫാ - സൗഖ്യംതരും
യഹോവ ശാലോം - സമാധാനം
യഹോവ ശമ്മ - കൂടിരിക്കും
യഹോവ ഏലിയോൻ - അത്യുന്നതൻ
Verse 3വിശുദ്ധിയെ തികയ്ക്കാം ഒരുങ്ങീടാം
വിശുദ്ധനാം ദൈവത്തെ ആരാധിക്കാം
അശുദ്ധിയതെല്ലാം വെടിഞ്ഞീടാം
തിരുസവിധേ എന്നും ജാഗരിക്കാം യഹോവ…
Verse 4തിരുമുഖത്തേക്കു നാം നോക്കീടാം
പുതുബലമെന്നും പ്രാപിച്ചീടാം
നൽവരങ്ങളെയെന്നും വാഞ്ചിച്ചീടാം
തിരുവചനം എങ്ങും ഘോഷിച്ചീടാം യഹോവ…
Verse 5കാഹളനാദം നാം കേട്ടീടാറായ്
മണവാളനേശു വെളിപ്പെടാറായ്
ശുദ്ധിമാന്മാരെല്ലാം പറന്നുയരും
ഉണർന്നിരിക്കാം നൽദിനമതിനാൽ യഹോവ…
Verse 1daivajaname daivajaname
manam thiriyaam madngivaraam
nammethanne thaazhtthi samarppicchidaam
thirumumpil vanngi namaskarikkaam
Verse 2yahova raaphaa - saukhyamtharum
yahova shaalom - samaadhaanam
yahova shamma - koodirikkum
yahova eliyon - athyunnathan
Verse 3vishuddhiye thikaykkaam orungeedaam
vishuddhanaam daivatthe aaraadhikkaam
ashuddhiyathellaam vedinjnjeedaam
thirusavidhe ennum jaagarikkaam;- yahov…
Verse 4thirumukhatthekku naam nokkeedaam
puthubalamennum praapiccheedaam
nalvarngaleyennum vaanjchiccheedaam
thiruvachanam engum ghoshiccheedaam;- yahov…
Verse 5kaahalanaadam naam ketteedaaraay
manavaalaneshu velippedaaraay
shuddhimaanmaarellaam parannuyarum
unarnnirikkaam naldinamathinaal;- yahov…
Download Song