Verse 1ദൈവജനമേ ഉണർന്നീടുക
നാഥൻ വരവ് ആസന്നമായ്;
കാഹളനാദം കേട്ടീടുവാൻ
കാലം ആസന്നമായ്(2)
Verse 2നാഥൻ വരവിൻ ലക്ഷണങ്ങളpw
ലോകമെങ്ങും കാണുന്നല്ലോ
ക്ഷാമം ഭൂകമ്പം അടിക്കടിയായ്
ദേശമെങ്ങും കവർന്നീടുന്നെ
Verse 3chrous
കാഹളനാദം കേട്ടീടുവാൻ
കാലം ആസന്നമായ്(2)
Verse 4ലോകമെങ്ങും മഹാമാരിയിൻ
ഭീതിയിൽ അകപ്പെടുമ്പോൾ
ദൈവ ജനമേ ഉണർന്നീടുക
നാഥൻ വരവാസന്നമായ്
Verse 5:
പ്രത്യാശയോടെ ഒരുങ്ങീടുക
പാപ വഴികളിൽ പോയിടാതെ
വിശുദ്ധിയിൽ സമ്പൂർണ്ണരായിടുക
വാഗ്ദത്തനാട്ടിൽ എത്താൻ
Verse 6:
ദൈവജനമേ ഭയപ്പെടാതെ
നാഥൻ വരവിനായ് ഒരുങ്ങീടുക
സ്വർഗ്ഗ ഭവനത്തിൽ താതനൊപ്പം
യുഗായുഗം വാണീടുവാൻ
Verse 1Daivajaname unarneetuka
Naadhan varavu aasannamaay;
Kaahalanadham ketteeduvaan
Kaalam aasannamaay(2)
Verse 2Naadhan varavin lakshanangal
Lokamengum kaanunnallo
Shyaamam bhookampam adikkadiyaay
Deshamengum kavarneetunne
Verse 3Chorus:
Kaahalanadham ketteeduvaan
Kaalam aasannamaay(2)
Verse 4Lokamengum mahaamaariyin
Bheethiyil akappedumpol
Daiva janame unarneetuka
Naadhan varavaasannamaay;-
Verse 5Prathyaashayode orungeetuka
Paapa vazhikalil poyidaathe
Vishudhhiyil sampoornnaraayiduka
Vaagdathhanaattil ethaan;-
Verse 6Daivajaname bhayappedaathe
Naadhan varavinaay orungeetuka
Swargga bhavanathil thaathanokoppam
Yugaayugam vaaneeduvaan;-
Download Song