Verse 1ദൈവകൃപ എനിക്കു മതി
ആ ദൈവകൃപ എനിക്കു മതി (2)
ഒഴുക്കിനെതിരെ ഒഴുക്കിനെതിരെ
നീന്തി മുന്നേറുവാൻ (2)
Verse 2ആർത്തിരക്കും ആഴിയിൽ
അലകൾ ഉയർന്നീടിലും (2)
നീന്തികയറാൻ ശക്തി പകർന്നോൻ
അരികിൽ എനിക്കായുണ്ട് (2) ദൈവ..
Verse 3ഒരു വഴി അടഞ്ഞിടുമ്പോൾ
പുതു വഴി തുറന്നിടുവാൻ (2)
പാറയെ തകർക്കും ശക്തിയിൻ വചനം
എനിക്കായ് വെ ളിപ്പെടുമേ(2) ദൈവ..
Verse 4അതിർ വരമ്പുകൾ മുങ്ങീടുവാൻ
എല്ലാ തടസ്സങ്ങൾ മാറിടുവാൻ (2)
ജീവ ജല നദി എന്നിൽ ഉയരാൻ
ആത്മമാരി ആയയ്ക്കൂ (2) ദൈവ..
Verse 1Daivakrupa enikumathi… aa…
Daivakrupa enikumathi (2)
Ozukinethire… ozukinethire…
Neenthi munneruvan (2)
Verse 2Aarthirakum aaziyil
Alakal uyarneedilum (2)
Neethikayaran shakthi’pakarnnon
Arukil enikay’unde(2);-
Verse 3Oru vazi adnjidumpol
Putu vazi thuranniduvan (2)
Paraye thakarkum shakthiyin vachanam
Enikay velippedume (2);-
Verse 4Athir varampukal mungeedvan
Ella thadassangal mariduvan(2)
Jeeva jala nadi ennil uyaran
Aathmamari aayayku (2) ;-
Download Song