Daivakrupaye daivakrupaye alavillatha
Verse 1ദൈവകൃപയേ ദൈവകൃപയേ
അളവില്ലാത്ത തൻ കൃപയേ (2)
എണ്ണമില്ലാത്ത നന്മകൾ എന്നിൽ
ചൊരിഞ്ഞതാം ദൈവകൃപയെ (2)
Verse 2കൂരിരുളിൻ താഴ്വരകളിലും
താങ്ങായി തണലായി ദൈവകൃപയെ (2)
മരണയോർദ്ദാൻ എന്നിൽ കവിയുമ്പോഴും
നിർത്തിയതോ തൻ കൃപയെ (2) ദൈവ…
Verse 3പാപത്തിൻ ആഴത്തിൽ കിടന്ന എന്നെ
തേടിയെത്തിയ ദൈവകൃപയെ (2)
ക്രിസ്തുവിൽ എന്നെ മകനാക്കി
തന്ന അവകാശിയായി തീർന്നു (2) ദൈവ…
Verse 4സ്വർഗ്ഗീയ നന്മകൾ തന്നു
തൻ മഹത്വം എന്നിൽ വെളിപ്പെട്ടല്ലോ (2)
ശ്രേഷ്ഠമേറിയ പദവികൾക്കായി
നന്ദി ചൊല്ലി വാഴ്ത്തിടുന്നു (2) ദൈവ…
Verse 1daivakripaye daivakripaye
alavillaattha than kripaye (2)
ennamillaattha nanmakal ennil
chorinjnjathaam daivakripaye (2)
Verse 2koorirulin thaazhvarakalilum
thaangaayi thanalaayi daivakripaye (2)
maranayorddaan ennil kaviyumpozhum
nirtthiyatho than kripaye (2);- daiv…
Verse 3paapatthin aazhatthil kidanna enne
thediyetthiya daivakripaye (2)
kristhuvil enne makanaakki
thanna avakaashiyaayi theernnu (2);- daiv…
Verse 4swarggeeya nanmakal thannu
than mahathvam ennil velippettllo (2)
shreshdtameriya padavikalkkaayi
nandi cholli vaazhtthidunnu (2);- daiv…
Download Song