Daivakrupaye daivakrupaye angenne
Verse 1ദൈവകൃപയെ ദൈവ കൃപയെ അങ്ങെന്നെ ഉയർത്തിയല്ലോ
ദൈവ കൃപയെ ദൈവ കൃപയെ അങ്ങെന്നെ കരുതിയല്ലോ
എൻ മരണത്തെ നീക്കി എൻ ശാപത്തെ നീക്കി പുതു ജീവൻ ഉള്ളിൽ തന്നല്ലോ
Verse 2പരിശുദ്ധൻ പരിശുദ്ധനെ യേശുമാത്രം പരിശുദ്ധനെ
സ്തുതികളിൽ വസിക്കുന്നോനെ യേശുമാത്രം പരിശുദ്ധനെ
Verse 3യേശു എന്നെ അനുഗ്രഹിച്ചും യേശു എന്നെ വർധിപ്പിക്കയും
എന്റെ കൂട്ടുകാരിൽ പരമായെന്നെ മാനിച്ചനുഗ്രഹിച്ചുയർത്തും
Verse 4പുതിയ കൃപ എന്റെമേൽ പകരും വിശേഷ തൈലമായ്
അത്ഭുതങ്ങൾ അടയാളങ്ങൾ വിശ്വാസത്താൽ ഞാൻ കണ്ടിടും
Verse 1Daiva krupaye daiva krupaye angenne uyarthiyallo
Daiva krupaye daiva krupaye angenne karuthiyallo
En maranathe neekki en shaapathe neekki puthu jeevan ullil thannallo
Verse 2Parishudhan parishudhane yeshu maathram parishudhane
Sthuthikalil vasikkunnone yeshu maathram parishudhane
Verse 3Yeshu enne anugrahichum yeshu enne vardhippikkayum
Ente koottukaaril paramayenne maanichanugrahichuyarthum;-
Verse 4Puthiya krupa entemel pakarum vishesha thailamaay
Athbuthangal adayaalangal vishvaasathaal njaan kandidum;-
Download Song