Verse 1ദൈവകൃപയുടെ അത്യന്ത ശക്തി
സകലനുകത്തെയും തകർക്കുന്ന ശക്തി
പരിശുദ്ധാത്മാവിൻ അത്ഭുത ശക്തി
എന്നിൽ പകരൂ എന്നിൽ നിറയ്ക്കൂ
Verse 2നിറയട്ടെ കൊമ്പുകളിൽ പരിശുദ്ധമാം തൈലം
ഉയരട്ടെ ആരാധനാ സൗരഭ്യവാസനയായ്
Verse 3ഉണരട്ടെ ദൈവസഭ സ്വർഗ്ഗീയ വിളികൾക്കായ്
തുളുമ്പട്ടെ കൊമ്പുകളിൽ അഭിഷേകത്തിൻ തൈലം
Verse 4ഉണരുക ഒരുങ്ങിടുക ധൈര്യമായ് പുറപ്പെടുക
ആത്മാവിൻ അഭിഷേകത്താൽ തൈലകൊമ്പുകളുയർന്നിടട്ടെ
Verse 1Daiva krupayude athyantha shakthi
sakalanukatheyum thakarkkunna shakthi
parishudhathmavin athbhutha shakthi
ennil pakaru ennil niraykku
Verse 2nirayatte kompukalil parishudhamam thailam
uyaratte aaradhana saurabhyavasanayay;-
Verse 3unaratte daivasabha swarggeya vilikalkkay
thulumpatte kompukalil abhishekathin thailam;-
Verse 4unaruka orungiduka dhairyamay purappeduka
aathmavin abhishekathal thailakompukaluyarnnidatte;-
Download Song