Daivam cheytha ellaa upakaarangalkkum
Verse 1ദൈവം ചെയ്ത എല്ലാ ഉപകാരങ്ങൾക്കും
ദൈവം നൽകിയ എല്ലാ നന്മകൾക്കും
പകരം നൽകാൻ എന്നിൽ ഒന്നുമില്ല
എന്നെ തന്നെ നൽകുന്നു പൂർണ്ണമായി(2)
Verse 2choros
സ്തുതിക്കുന്നു ഞാൻ അങ്ങേ(4)
Verse 3അകൃത്യത്തിൻ പാനപാത്രം നീക്കിയതാൽ
രക്ഷയിൻ പാനപാത്രം ഏകിയതാൽ(2)
താഴ്ചയിൽ നിന്നെന്നെ ഉയർത്തിയതാൽ
ക്രിസ്തുവാകും പാറമേൽ നിർത്തിയതാൽ(2) സ്തുതിക്കുന്നു...
Verse 4സുപ്രസാദകാലം നൽകിയതാൽ
എന്നെ നിൻ മകനായി വീണ്ടതിനാൽ(2)
ശ്രേഷ്ഠമാം പദവിയതേകിയതാൽ
അനന്തമാം സ്നേഹത്താൽ സ്നേഹിച്ചതാൽ(2) സ്തുതിക്കുന്നു...
Verse 5നിത്യതയിൽ എന്നെ ചേർപ്പാൻ വരുന്നതിനാൽ
നിത്യജീവൻ എനിക്കായി നൽകുന്നതിനാൽ(2)
അങ്ങയുടെ വേല ഞാൻ തികച്ചിടുമെ
ആയുസ്സിൻ നാളുകൾ തീരും വരെ(2) സ്തുതിക്കുന്നു...
Verse 1Daivam cheytha ellaa upakaarangalkkum
Daivam nalkiya ellaa nanmakalkkum
Pakaram nalkaan ennil onnumilla
Enne thanne nalkunnu poornnamaayi (2)
Verse 2choros
Sthuthikkunnu njaan ange (4)
Verse 3Akrithyathin paanapaathram neekkiyathaal
Rakshayin paanapaathram ekiyathaal (2)
Thazhchayil ninnenne uyarthiyathaal
Kristhuvaakum paaramel niruthiyathaal (2);- Sthuthikkunnu...
Verse 4Suprasaadakaalam nalkiyathaal
Enne nin makanaayi veendathinaal (2)
Sreshtamaam padaviyathekiyathaal
Ananthamaam snehathaal snehichathaal (2);- Sthuthikkunnu...
Verse 5Nithyathayil enne cherppaan varunnathinaal
Nithyajeevan enikkaayi nalkunnathinaal (2)
Angayude vela njaan thikachidume
Aayussin naalukal theerum vare (2);- Sthuthikkunnu...
Download Song