Verse 1ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ
ദൈവം തന്ന ദാനം എല്ലാം ഓർക്കുമ്പോൾ
ദൈവം എന്നെ വീണ്ടെടുത്തത് ഓർക്കുമ്പോൾ
മറക്കുമോ ആ വൻ കൃപാ ഞാൻ ഇനീം
Verse 2ഇല്ലാ ഇല്ല ഞാൻ ഇല്ലാ ഇനീം
മറക്കുകില്ലാ ഒരിക്കലും
തേടിവന്നവൻ എന്നെ കോരി എടുത്തു
കുപ്പയിൽ നിന്ന് ഉയർത്തിയല്ലോ (2)
Verse 3യേശു എത്ര നല്ലവൻ എന്നുമേ
യേശു മത്രം വല്ലഭവൻ എന്നുമേ
യേശുവിൻ സ്നേഹം എത്ര ആഴമേ
യേശു എന്റെ രക്ഷൻ എന്നുമേ ഇല്ലാ...
Verse 4കാരിരുമ്പിൻ ആണിയേറ്റു എനിക്കായ്
ഘോരമായ് ക്രൂശിലേറി എനിക്കായ്
ക്രൂരമായ് ശിക്ഷയേറ്റു എനിക്കായ്
വേദന സഹിച്ചതെന്റെ രക്ഷക്കായ് ഇല്ലാ...
Verse 1Daivam cheyatha nanmakal orkumpol
Daivam thanna danam ellam orkumpol
Daivam enne vendeduthathe orkumpol
Marakumo aa van krupa njaan inim
Verse 2Illaa illa njaan illaa inim
Marakukilla orikalum
Thedi’vannavan enne kori eduthu
Kuppayil ninnu uyar’thiyallo
Verse 3Yeshu ethra nallavan ennume
Yeshu mathram vallabhan ennume
Yeshuvin sneham ethrra aazame
Yeshu ente rakshan ennume;-
Verse 4Karirumpin aaniyettu enikay
Ghoramay krushileri enikay
Kruramay shikshayettu enikay
Vedana sahichathente rakshakayi;-
Download Song