Daivam cheytha nanmakal orthaal
Verse 1ദൈവം ചെയ്ത നന്മകൾ ഓർത്താൽ
എങ്ങനെ ഞാൻ മൗനമായിടും (2)
സ്തോത്രം സ്തുതി ആരാധന
സമർപ്പിക്കുന്നു ത്രിപ്പാദത്തിൽ ഞാൻ (2)
Verse 2പാടിടാം ആമോദത്താൽ
ആർത്തിടാം ആനന്ദത്താൽ
ഹാലേല്ലുയ്യാ ഹാലേല്ലുയ്യാ
എൻ നാഥനെ ആരാധിക്കും ഞാൻ
Verse 3ഇല്ല ഭൂമിയിൽ തുല്യമായാരുമേ
നല്ല സഖിയാം യേശുവേപ്പോൽ
ഉള്ളം കരത്തിൽ വഹിക്കുന്നവൻ
തെല്ലും പതറാതെ നടത്തീടുന്നു
Verse 4നാൾതോറും കൂടെ ഇരിക്കുന്നവൻ
മരുഭൂയാത്രയിൽ തളരാതെന്നും
മന്നയും ജലവും തന്നെന്നെ പുലർത്തി
ഉന്നതമായി നാഥൻ നടത്തിടുന്നു
Verse 5രോഗത്തിൽ സൗഖ്യദായകനായി
വേദനയിൽ നൽ ആശ്വാസമായി
ശോധനയിൽ എൻ ചാരെ വന്നു
ധൈര്യം പകരും നല്ല സഖിയായി
Verse 1Daivam cheytha nanmakal orththaal
Engane njaan maunamaayidum (2)
Sthothram sthuthi aaraadhana
Samarppikkunnu thrippaadaththil njaan (2)
Verse 2Paadidaam aamodaththaal
Aarththidaam aanandaththaal
Hallelujah hallelujah
En naadhane aaraadhikkum njaan;-
Verse 3Illa bhoomiyil thulyamaayaarumee
Nalla sakhiyaam yeshuveppol
Ullam karaththil vahikkunnavan
Thellum patharaathe nadaththidunnu;-
Verse 4Naalthorum koode irikkunnavan
Marubhooyaathrayil thalaraanennum
Mannayum jalavum thannennne pularththi
Unnathamaayi naadhan nadaththidunnu;-
Verse 5Rogaththil saukhyadaayakanaayi
Vedanayil nal aashwaasamaayi
Shodhanayil en chaare vannu
Dhairyam pakarum nalla sakhiyaayi;-
Download Song