Daivam cheytha nanmakal orthal ethra
Verse 1ദൈവം ചെയ്ത നന്മകൾ
ഓർത്താൽ എത്ര അത്ഭുതം
എൻ നാവാൽ വർണ്യമല്ലത്
പാടും എൻ ജീവനാളെല്ലാം(2)
Verse 2ഭാരങ്ങളാലെൻ ജീവിതം
ഈ പാരിൽ വൻ ഭീതിയാകുമ്പോൾ;
എൻ ഭാരങ്ങൾ തോളിലേറ്റവൻ-
യേശുമാത്രമെൻ രക്ഷകനവൻ(2) ദൈവം...
Verse 3സ്വന്ത സോദരർ ബന്ധുമിത്രങ്ങൾ
ശത്രുവായിടും പാരിൽ പോരിനാൽ;
കൂട്ടു സ്നേഹിതൻ യേശുവുള്ളതാൽ-
ക്ലേശമില്ലിനി ലേശമെന്നിലായ്(2) ദൈവം...
Verse 1Daivam cheitha nanmakal
Orthal ethra albutham
En naval varnnaymallathu
Padum en jeev nalellam
Verse 2Bharagalaen jeevitham
Iee paril van bheethiyakumpol
En bharangal tholilettavan
Yeshu mathramen rakshakanaven(2)
Verse 3Svantha sodarar bandumithrangal
Shathruvayidum
Kuttu snehithan yeshuvullathal
Klesamillini leshamennilayi(2)
Download Song