Daivam cheytha nanmakale marakan
Verse 1ദൈവം ചെയ്ത നന്മകളെ
മറക്കാൻ കഴിഞ്ഞിടുമോ
എന്റെ ആപത്തിലും എന്റെ രോഗത്തിലും
അവനെന്നെന്നും മതിയായവൻ
Verse 2:
പഴി ദുഷികളും ഏറിടുമ്പോൾ
നിന്ദിതനായ് തീർന്നിടുമ്പോൾ
ആശ്വസിപ്പിക്കും തൻ വാഗ്ദത്തം
ആശ്രയിക്കും ഞാനതിലെന്നുമേ
Verse 3:
കൊടുങ്കാറ്റിലും ചുഴലിയിലും
വഴി കണ്ടവൻ എൻ നാഥൻ
അവനെന്റെ ആത്മ നാഥൻ
ഞാൻ ചാരീടുമവൻ മാർവ്വതിൽ
Verse 4:
മുൾ പടർപ്പിന്റെ നടുവിൽ നിന്നും
ഉയരുന്നതാം ദൈവശബ്ദം
ചെരുപ്പെറിയുക വടിയിടുക
ദൈവശക്തിയെ പ്രാപിക്കുവാൻ
Verse 5ശത്രു എന്നെ ജയിക്കയില്ല
സൈന്യ നായകൻ മുൻപിലുണ്ട്
പിൻ തുടർന്നീടുമവൻ പാതയിൽ
ജയം നിശ്ചയം യേശുവിനായ്
Verse 1Daivam cheytha nanmakale
marakan kazhinjidumo
ente aapathilum ente rogathilum
avanennennum mathiayavan
Verse 2Pazhi dhushikalum eridumpol
Nninnithanai theernnidumpol
Aaswasippikum than vagdatham
Aasraikum njanathil ennume
Verse 3Kodum kaattilum chuzhaliyilum
Vazhi kandavan en naathhan
Avanente aalma naathhan
njaan charidum avan marvathil
Verse 4Mul padarppinte naduvil ninnum
uyarunnatham daiva sabdham
cherupperiyuka vadi iduka
daiva shakthiye prapikuvan
Verse 5shathru enne jayikkayilla
sainnya nayakan munpilunde
pin thudarnnidum avan paathayil
Jayam nichayam yeshuvinai
Download Song