Daivam cheytha nanmakalkkellaam
Verse 1ദൈവം ചെയ്ത നന്മകൾക്കെല്ലാം
നന്ദി പറഞ്ഞിടുവാൻ
നാവിതുപോരാ നാളിതുപോരാ
ആയുസ്സും ഇതുപോരാ
Verse 2ജീവിത പാതയിൽ കാലുകൾ
ഏറെ കുഴഞ്ഞു വീഴാതെ (2)
താങ്ങി നടത്തിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ (2) ദൈവം
Verse 3പാപിയാം എന്നെ നേടുവതേശു
കാൽവറിയിൽ തന്നെ (2)
ജീവൻ നൽകിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ (2) ദൈവം
Verse 4കാരിരുമ്പാണികൾ തറയപ്പെട്ടത്
എൻ പേർക്കായല്ലോ (2)
ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ (2) ദൈവം
Verse 5മുൾമുടി ചൂടി തൂങ്ങപ്പെട്ടത്
എൻ പേർക്കാണല്ലോ (2)
ഓരോ ദിനമത് ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ (2) ദൈവം
Verse 1daivam cheytha nanmakalkkellaam
nandi paranjiduvaan
naavithuporaa naalithuporaa
aayussum ithuporaa
Verse 2jeevitha paathayil kaalukal-
eere kuzhanju veezhaathe(2)
thangi nadathiyathorkkumpol
en kannukal nirayanne(2);- daivam...
Verse 3paapiyaam enne neduvatheshu
kaalvariyil thanne (2)
jeevan nalkiyathorkkumpol
en kannukal nirayunne(2);- daivam...
Verse 4kaarirumpanikal tharayappettathe
en perkkaayallo (2)
krooshile sneham orkkumpol
en kannukal nirayunne(2);- daivam...
Verse 5mulmudi choodi thoongappettathe
en perkkaanallo (2)
oro dinamathe orkkumpol
en kannukal nirayunne(2);- daivam...
Download Song