Daivam enne nadathunna vazhikale
Verse 1ദൈവമെന്നെ നടത്തുന്ന വഴികളെ ഓർത്താൽ
ഹൃദയം നന്ദിയാൽ നിറഞ്ഞിടുന്നു
ആനന്ദമായ് അത്ഭുതമായ്
അതിശയമായ് അവൻ നടത്തിടുന്നു(2)
Verse 2അന്നന്നുവേണ്ടുന്നതൊക്കെയും നൽകി
മുട്ടില്ലാതെന്നെ അവൻ നടത്തിടുന്നു(2)
ഉറ്റവർ പോലും വെറുത്തതാം നാൾകളിൽ
നിൻസ്നേഹം എന്നെ തേടിവന്നു(2)
Verse 3പാപത്തിൻ അടിമയായ് ജീവിച്ച നാൾകളിൽ
ആലംബ ഹീനനായ് തീർന്നനാളിൽ(2)
സ്വർഗ്ഗരാജ്യത്തിൻ അവകാശിയാക്കുവാൻ
നിൻ സ്നേഹമെന്നെയും തേടുവന്നു (2)
Verse 4ആരുസഹായിക്കും എങ്ങനെ ഓടിടും
എന്നോർത്തു ഞാൻ നെടുവീർപ്പടക്കി(2)
ജീവിതം പോലും വെറുത്തതാം നാൾകളിൽ
നിൻ സ്നേഹം എന്നെയും തേടിവന്നു (2)
Verse 1daivamenne nadathunna vazhikale orthal
hridayam nandiyal niranjidunnu
aanandamay athbhuthamay
athishayamay avan nadathidunnu(2)
Verse 2annannu vendunnathokkeyum nalki
muttillathenne avan nadathidunnu(2)
uttavar polum veruthatham nalkalil
nin sneham enne thedivannu(2)
Verse 3papathin adimayay jevicha nalkalil
aalamba henanay thernnanalil(2)
swargga rajyathin avakashiyakkuvan
nin snehamenneyum theduvannu(2)
Verse 4aaru sahayikkum engane odidum
ennorthu njaan neduverppadakki(2)
jevitham polum veruthatham nalkalil
nin sneham enneyum thedivannu(2)
Download Song