Verse 1ദൈവം എന്നും വാണിടുന്നു
തൻ ശക്തിയാൽ ജീവിക്കും നാം
Verse 2ഉന്നതൻ ദൈവത്തെ വിളിച്ചിടുമ്പോൾ
സകലവും ചെയ്യുന്നു നമുക്കുവേണ്ടി
കൈനീട്ടി നമ്മ രക്ഷിക്കും
അയയ്ക്കുന്നു തൻ ദയ വിശ്വസ്തത
Verse 3ഭാരങ്ങൾ കർത്തൻമേൽ വെച്ചുകൊൾക
തൻ സ്നേഹം നമ്മെ പരിപാലിക്കും
കുലുങ്ങിപ്പോകാൻ തൻ മക്കളെ
ഒരിക്കലും നാഥൻ വിടുകയില്ല
Verse 4ആശ്രയിക്കാം എന്നും അവനിൽത്തന്നെ
പുകഴ്ത്താം ദൈവവചനമെന്നും
ഭയപ്പെടേണ്ടാ തെല്ലും ജഡത്തിനൊന്നും
ചെയ്വാനൊരിക്കലും കഴികയില്ല
Verse 5അവനെന്റെ കരങ്ങളെ പിടിച്ചിടുന്നു
നടത്തുന്നു എന്നെ തന്റെ ചിന്തയാൽ
പിന്നെത്തേതിൽ സ്വീകരിക്കും
ആമോദമോടെ തൻ സന്നിധേ
Verse 1Daivam ennum vaanidunnu
Than shakthiyaal jeevikkum naam
Verse 2Unnathan daivathe vilichidumpol
Sakalam cheyyunnu namukku vendi
Kaineetti namme rakshikkum
Ayakkunnu than daya vishwasthatha;-
Verse 3Bhaarangal karthanmel vechchkolka
Than sneham namme paripalikkum
Kulungippokaan than makkale
Orikkalum naadhan vitukayilla;-
Verse 4Aashrayikkaam ennum avanilthanne
Pukazhthaam daivavachanamennum
Bhayappetendaa thellum jadathinonnum
Cheyvaanorikkalum kazhikayilla;-
Verse 5Avanente karangale pidichidunnu
Nadaththunnu enne thante chinthayaal
Pinneththayil sweekarikum
Aamodamode than sannidhe;-
Download Song