Verse 1ദൈവം കരുതും നിനക്കായ് ശ്രേഷ്ഠ വഴികൾ
ഭരമേൽപ്പിച്ചിടുക മനമേ നിൻ നിനവുകളെ (2)
Verse 2കർത്തൻ തണലായ് നിന്നിടും നിന്റെ
ഏകാന്ത വഴികളിൽ
നീരുറവകൾ തുറന്നിടും നിന്റെ
ദാഹം ശമിപ്പിപ്പാൻ
പകൽ മേഘ സ്തംഭമായ്
രാത്രിയിൽ അഗ്നിത്തൂണാമായ് (2) ദൈവം...
Verse 3ഒരു നല്ല ഇടയാനായ്
അവൻ നടത്തും അനുദിനം
ദൈവം കാവലായ് നിന്നിടും
നിന്റെ ഏകാന്ത വഴികളിൽ
ജയവീരൻ നായകൻ
ആശ്രയ സങ്കേതമായ് (2) ദൈവം...
Verse 1daivam karuthum ninakkaay shreshdta vazhikal
bharamelppicchiduka maname nin ninavukale (2)
Verse 2kartthan thanalaay ninnidum ninte
ekaantha vazhikalil
neeruravakal thurannidum ninte
daaham shamippippaan
pakal megha sthambhamaay
raathriyil agnitthoonaamaay (2);- daivam...
Verse 3oru nalla idayaanaay
avan nadatthum anudinam
daivam kaavalaay ninnidum
ninte ekaantha vazhikalil
jayaveeran naayakan
aashraya sangkethamaay (2);- daivam...
Download Song