Daivam karuthum vazhikale orthaal
Verse 1ദൈവം കരുതും വഴികളെ ഓർത്താൽ
ദൈവം ഒരുക്കും നന്മകൾ ഓർത്താൽ;
നന്ദിയോടെ പാടിടും ഞാൻ
എന്നുമെന്നും പുകഴ്ത്തിടും ഞാൻ (2)
Verse 2ആത്മ രക്ഷയെ നൽകിയതോർത്താൽ
നിത്യ ശിക്ഷയെ മാറ്റിയതോർത്താൽ (2)
സത്യ സാക്ഷി ആയിടും ഞാൻ
സത്യ പാത കാട്ടിടും ഞാൻ (2) ദൈവം...
Verse 3ആത്മ ശക്തിയെ നൽകിയതോർത്താൽ
ഘോര ശത്രുവെ തകർത്തതും ഓർത്താൽ (2)
ശക്തിയോടെ പാടിടും ഞാൻ
മോദമോടെ ആർത്തിടും ഞാൻ (2) ദൈവം...
Verse 4ആത്മ സന്തോഷമേകിയതോത്താൽ
അളവറ്റ നിൻ കാരുണ്യമോർത്താൽ (2)
നൃത്തത്തോടെ പാടിടും ഞാൻ
എല്ലാ നാളും ഘോഷിക്കും ഞാൻ (2) ദൈവം...
Verse 1Daivam karuthum vazhikale orthaal
Daivam orukkum vazhikale orthaal
Nandiyode paadidum njaan
Ennumennum pukazthidum njaan (2)
Verse 2Aathma rakshaye nalkiyathorthaal
Nithya shikshaye maattiyathorthaal (2)
Sathya saakshi aayidum njaan
Sathya paatha kaattidum njaan (2)
Verse 3Aathma shakhiye nalkiyathorthaal
Ghora shathruve thakarthathum orthaal (2)
Shakahiyde paadidum njaan
Mdamode aarthidum njaan (2)
Verse 4Aathma santhoshamekiyathorthaal
Alavatta nin kaarunyamorthaal (2)
Nirthathode paadidum njaan
Ellaa naalum ghoshikkum njaan (2)
Download Song