Daivam manushanayi pirannu
Verse 1ദൈവം മനുഷ്യനായി പിറന്നു
സ്വർഗ്ഗം വിട്ടീ ഭൂവിൽ വന്നു (2)
മാലാഖമാർ വാനിൽ പാടി
മണ്ണും വിണ്ണും ചേർന്നുപാടി (2)
Verse 2ഹാ ഹാലേലുയ്യ
ഹാ ഹാലേലുയ്യ
ഹാ ഹാലേലുയ്യ
ദൈവത്തിന് മഹത്വം
Verse 3ഇരുൾ അകറ്റിടുന്ന പൊൻ വെളിച്ചം
തടവറ തകർത്തിടുന്ന സർവ്വ ശക്തൻ (2)
അഖില ലോക രക്ഷകൻ പിറന്നു പാരിൽ
മാനവർക്കിന്ന് ആമോദമായി (2)
Verse 4ഘോഷങ്ങൾ മുഴക്കാം രാജാവിന്
സ്തോത്രം പാടാം ഉന്നത ദേവന് (2)
അഖില ലോക രക്ഷകൻ പിറന്നു പാരിൽ
മാനവർക്കിന്ന് ആമോദമായി (2)
Verse 1Daivam manushyanaayi pirannu
Swarggam vittee bhoovil vannu (2)
Maalaakhamaar vaanil paadi
Mannum vinnum chernnupaadi (2)
Verse 2Haa haaleluyya
Haa haaleluyya
Haa haaleluyya
Daivatthin mahathvam
Verse 3Irul akttidunna pon veliccham
Thadavara thakartthidunna sarvva shakthan (2)
Akhila loka rakshakan pirannu paaril
Maanavarkkinn aamodamaayi (2)
Verse 4Ghoshngal muzhakkaam raajaavin
Sthothram paadaam unnatha devan (2)
Akhila loka rakshakan pirannu paaril
Maanavarkkinn aamodamaayi (2)
Download Song