ദൈവം നൽകിയ ദാനങ്ങൾക്കായ്
എന്നും നൽകിയ നന്മകൾക്കായ്
പാടി സ്തുതിക്കും ഞാൻ ഓരോ നാളിലും(2)
അത്ഭുതമായ് എന്നെ നടത്തും വഴികൾ
ഓർത്തു ഞാൻ സ്തോത്രം പാടിടും(2)
Verse 2
ഹാലേലൂയ... ഹാലേലൂയ...
ഹാലേലൂയ... ഹാലേലൂയ...(2)
Verse 3
കണ്ണുനീർ തുടച്ചെന്നെ പാലിച്ച കൃപകൾക്കായ്
സ്തോത്ര ഗീതം പാടും ഞാൻ (1)
എല്ലാ വഴികളടഞ്ഞപ്പോൾ അത്ഭുത വഴികളൊരുക്കി നീ
കാത്ത സ്നേഹം ഓർക്കും ഞാൻ(1)
എല്ലാമറിയുന്ന ദൈവമെന്നെ കണ്ടീടും
പുതുവഴികൾ എനിക്കായ് തുറക്കും(2) ഹാലേലൂയ...
Verse 4
ദൈവം യേശുവിലൂടെന്നിൽ പകർന്ന ദൈവ സ്നേഹത്തെ
വാഴ്ത്തി പാടും ഞാനെന്നും (1)
യേശുവിന്റെ നാമത്തെ എന്നും ഭൂവിലുയർത്തീടും
ഹല്ലേലൂയ പാടും ഞാൻ (1)
എന്നുള്ളിൽ വാഴുന്ന കർത്താവെന്റെ സന്തോഷം
ആ തിരുമാർവ്വിൽ എന്നും ചാരിടും(2)
Verse 1
daivam nalkiya danangalkkay
ennum nalkiya nanmakalkkay
padi sthuthikkum njaan oro nalilum(2)
albhuthamay enne nadathum vazhikal
orthu njaan sthothram padidum(2)