Daivam nallavan enikkennum
Verse 1ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻ
എല്ലാം എന്റെ നന്മക്കായി ചെയ്തിടുന്നവൻ
യേശു നല്ലവൻ-നല്ലവൻ
Verse 2ദൈവം അറിയാതെ സംഭവിക്കില്ലൊന്നുമെ
ആകയാൽ ആകുലം എനിക്കില്ല തെല്ലുമെ ദൈവം...
Verse 3അഗ്നിശോധന എന്നെ ശുദ്ധി ചെയ്യുന്നു
മാലിന്യങ്ങൾ നീക്കി എന്റെ മൂല്യം കൂട്ടുന്നു ദൈവം...
Verse 4കഷ്ടനഷ്ടം ഏറിയ നേരം ചുറ്റും നോക്കി ഞാൻ
ലോകം എന്നെ കൈവിട്ടെന്ന സത്യം കണ്ടു ഞാൻ ദൈവം...
Verse 5നഷ്ടത്തിന്മേൽ നഷ്ടം വന്നാൽ എന്തു ചെയ്യും ഞാൻ
നന്മക്കായി തീർക്കുന്നോനിൽ ആശ്രയിക്കും ഞാൻ ദൈവം...
Verse 6കൊള്ളില്ലെന്നു തള്ളിയ ഇടങ്ങളിൽ തന്നെ
മൂലക്കല്ലായ് മാറ്റി ദൈവം മാനിക്കും എന്നെ ദൈവം...
Verse 1daivam nallavan enikkennum nallavan
ellaam ente nanmakkaayi cheythidunnavan
yeshu nallavan-nallavan
Verse 2daivam arriyaathe sambhavikkillonnume
aakayaal aakulam enikkilla thellume;-
Verse 3agnishodhana enne shuddhi cheyyunnu
maalinyangal neekki ente moolyam koottunnu;-
Verse 4kashtanashtam erriya neram chutum nokki njaan
lokam enne kaivittenna sathyam kandu njaan;-
Verse 5nashdathil nashdam vannaal enthu cheyyum njaan
nanmakkaayi therkkunnonil aashrayikkum njaan;-
Verse 6kollillennu thalliya idangalil thanne
moolakkallaay maati daivam maanikkum enne;-
Download Song