Daivam nallavan enikkennum nallavan aavashya
Verse 1ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻ
ആവശ്യനേരത്തെന്നെ കൈവിടാത്തവൻ
വാക്കു മാറാത്തോൻ എന്റെ ഉള്ളിലുള്ളതാൽ
ആത്മസാന്നിദ്ധ്യത്തിൽ ഞാൻ ആരാധിച്ചിക്കുന്നു
Verse 2യഹോവ റാഫാ സൗഖ്യദായകൻ
സകലരോഗത്തെയും സൗഖ്യമാക്കുന്നോൻ
യഹോവ നിസ്സിയായ് അനുദിനം ജയം തരും
സൈന്യത്തിൻ അധിപനവൻ
Verse 3യഹോവ ശമ്മ കൂടെയുള്ളതാൽ
ജീവിതപോരാട്ടത്തിൽ തളരില്ല ഞാൻ
യഹോവ ഷാലോം ഉള്ളത്തിൽ നിറയുന്ന
ജീവന്റെ ജീവനാണവൻ
Verse 4യഹോവ യിരെ എനിക്കായ് എനിക്കായ് കരുതും
നാളയെ നിനച്ചു ഞാൻ കരയുകയില്ല
കണ്ണുനീരെല്ലാം തുടച്ചിടും ഒരു ദിനം
അവനെന്റെ ദൈവമല്ലൊ
Verse 1daivam nallavan enikkennum nallavan
aavashyaneratthenne kaividaatthavan
vaakku maaraatthon ente ullilullathaal
aathma saanniddhyatthil njaan aaradhicchikkunnu
Verse 2yahova raaphaa saukhyadaayakan
sakala rogattheyum saukhyamaakkunnon
yahova nissiyaay anudinam jayam tharum
sainyatthin adhipanavan
Verse 3yahova shamma koodeyullathaal
jeevitha poraatttthil thalarilla njaan
yahova shaalom ullatthil nirayunna
jeevante jeevanaanavan
Verse 4yahova yire enikkaay enikkaay karuthum
naalaye ninacchu njaan karayukayilla
kannuneerellaam thudacchidum oru dinam
avanente daivamallo
Download Song