Verse 1ദൈവം ന്യായാധിപൻ
അവൻ നീതിയോടെ വാഴുമേ
തനിക്കായ് കാത്തിരിക്കും ശുദ്ധരെ
എല്ലാം തന്നോടു കൂടെ ചേർക്കുമേ
Verse 2അവൻ താൻ അവർ തൻ കൺകളിൽ നിന്നും
കണ്ണുനീർ തുടച്ചീടുമേ(2)
ദുഃഖവും നെടുവീർപ്പും ഓടിപ്പോകുമേ
അവർക്കെന്നെന്നും നിത്യനന്ദം ഉദിക്കുമേ (2) ദൈവം...
Verse 3ഭൂവിൽ അവർ വസിച്ചിടുമേ
അവർ നീതിയോടു വാഴുമേ(2)
തൻ വിശുദ്ധരെല്ലാരും ഒന്നു ചേർന്നിടുമേ
തന്നോടുകൂടി നിത്യം ആനന്ദിക്കുമേ (2) ദൈവം...
Verse 1Daivam nyathipan
Avan neethiyode vazume (2)
Thanikai kathirikum shudhare ellam
Thannode kude cherkume (2)
Verse 2Avan than avar than kankalil ninnum
Karruneer thudacheedume (2)
Dukavum neduveerppum oodi’pokume
Avar’kennum nityanadam udikume (2)
Verse 3Bhuvil avar vasichidume
Avar neethiyode vazume (2)
Than vishudharellarum onnu chernnidume
Thannodu’kudi nityam aanadikume (2)
Download Song