Daivam oru vazhi thurannaal
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ദൈവം ഒരു വഴി തുറന്നാൽ
അടപ്പാൻ ആർക്കുണ്ടധികാരം
ദൈവം ഒരു വഴി അടച്ചാൽ
തുറപ്പാൻ ആർക്കുണ്ടധികാരം
അവൻ ഭുജം നീട്ടും ആർ മടക്കീടും
താൻ നിർണ്ണയിക്കും ആർ മറികടക്കും
Verse 2 അത്യുന്നതൻ അത്യുന്നതൻ
അത്ഭുതവാനാണെൻ ദൈവം(2)
Verse 3 മരുഭൂവിൽ വഴി ഒരുക്കും
പെരുവെള്ളത്തിൽ പാതയും
തൻ ജനത്തെ ചെങ്കടലിൽ
പാതയൊരുക്കി കടത്തിയോൻ(2)
Verse 4 വനിലെ പറവകൾക്കും
കാട്ടിലെ മൃഗങ്ങൾക്കതും
വേണ്ടതെല്ലാം നല്കിടുന്നോൻ
തന്മക്കൾക്കായും കരുതിടും(2)
Verse 5 തന്നിലങ്ങാശ്രയിപ്പോർ
ഒരുനാളും കുലുങ്ങുകില്ല
തൻ ദയായാൽ പരിപാലിക്കും
വാക്കുമാറാത്തോൻ കൂടിരിക്കും(2)
Verse 1 Daivam oru vazhi thurannaal
Adappaan aarkkundadhikaaram
Daivam oru vazhi adachaal
Thurappaan aarkkundadhikaaram
Avan bhujam neettum aar madakkeedum
Thaan nirnnayikkum aar marikadakkum
Verse 2 Athyunnanthan athyunnanthan
Athbhuthavaanaanen daivam(2)
Verse 3 Marubhoovil vazhi orukkum
Peruvellathil paathayum
Than janathe chenkadalil
Paathayorukki kadaththiyon(2);-
Verse 4 Vanile paravagalkkum
Kaattile mrigangalkkadhun
Vendathellam nalkidunnon
Than makkalkkaayum karuthidum(2);-
Verse 5 Thannilangashrayippor
Orunaalum kulungukilla
Than dayaayaal paripaalikkum
Vaakkumaaraaththon koodirikkum(2);-
Download Song
Cancel
Download