Verse 1ദൈവം സ്നേഹമാകുന്നു
ദൈവം അനന്തമാകുന്നു
ദൈവം വചനമാകുന്നു
ദൈവം സത്യമാകുന്നു
Verse 2മണ്ണിനാൽ രുപം കൊണ്ടൊരു
മാനവ ലോകം രക്ഷിപ്പാൻ (2)
മന്നവനായി വന്നു ഭൂമിയിൽ
മർത്യ പാപ ബന്ധനം നീക്കാൻ (2)
Verse 3മോദമോടെ ആലപിക്കുവിൻ
ഖിന്നത വെടിഞ്ഞു ഗാനം (2)
കാഴ്ച്ചകളൊരുക്കി വേഗം
വാഴ്ച്ച കാണാൻ പാടി പോകാം (2)
Verse 4മാലാഖമാർ അന്നു പാടി
ഹല്ലെലുയ്യാ ഹല്ലെലുയ്യാ (2)
ഏഴകളാം ഞങ്ങളിന്ന്
മോദമോടെതേറ്റു പാടുന്നു (2)
Verse 1daivam snehamakunnu
daivam ananthamakunnu
daivam vachanamakunnu
daivam sathyamakunnu
Verse 2manninaal roopam kondoru
maanava lokam rakshippaan (2)
mannavanaayi vannu bhoomiyil
marthya paapa bandhanam neekkaan (2)
Verse 3modamode aalapikkuvin
khinnatha vedinju gaanam (2)
kaazhchakalorukki vegam
vaazhcha kaanaan paadi pokaam (2)
Verse 4maalaakhamaar annu paadi
halleluuyaa halleluuyaa (2)
ezhakalaam njangalinnu
modamodetettu paadunnu (2)
Download Song