Verse 1ദൈവം തന്ന ദാനമത്രെ
എന്റെ ജീവിതം (2)
തകർച്ചകളോ ഹാനികളോ (2)
ഒട്ടും ഏശാതെന്നേ വഴി നടത്തും (2)
Verse 2കഷ്ടനഷ്ടമേറിടുന്ന വേളകളിൽ
വ്വൈഷ്യമങ്ങൾ ഏറിടുന്ന യാത്രകളിൽ (2)
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (2)
Verse 3സൂര്യചന്ദ്രനക്ഷത്രങ്ങൾ കാണാതെയും
ആശയൊക്കെ അറ്റുപോയ നേരങ്ങളിൽ (2)
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (2)
Verse 4വഴിയേതെന്നു അറിയാതെ അലഞ്ഞനേരം
കരക്കടുപ്പിക്കുവാൻ എൻ നാഥനുണ്ട് (2)
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (2)
Verse 1daivam thanna daanamathre
ente jeevitham (2)
thakarcchakalo haanikalo (2)
ottum eshaathenne vazhi nadatthum (2)
Verse 2kashdanashdameridunna velakalil
vvaishyamngal eridunna yaathrakalil (2)
doothanmaar raapakal vazhikaattiyaayi
vaagdatthngal niraveraan samayamaayi (2)
Verse 3sooryachandranakshathrngal kaanaatheyum
aashayokke ttupoya nerngalil (2)
doothanmaar raapakal vazhikaattiyaayi
vaagdatthngal niraveraan samayamaayi (2)
Verse 4vazhiyethennu ariyaathe alanjnjaneram
karakkaduppikkuvaan en naathhanunde (2)
doothanmaar raapakal vazhikaattiyaayi
vaagdatthngal niraveraan samayamaayi (2)
Download Song