Daivam thante kungungalkku
Verse 1ദൈവം തന്റെ കുഞ്ഞുങ്ങൾക്ക് ഒരുക്കീട്ടുള്ളതു
ആരും കണ്ടിട്ടില്ല ആരും കേട്ടിട്ടില്ല
ആരും ഒരിക്കലും നിനച്ചിട്ടില്ല
Verse 2പാപത്തിൻ ഇമ്പ മാർഗ്ഗത്തിലൂടെ ഞാൻ
പാതാള യാത്ര ചെയ്കെ
പാരിതിൽ വന്നതാം പരമസുതൻ എൻ
പാപങ്ങൾ മോചിച്ചല്ലോ(2) ദൈവം...
Verse 3ഈ ലോക ജീവിതയാത്രയതിൽ വൻ
ഭാരങ്ങളേറിടുമ്പോൾ
ആശ്വാസമേകുവാൻ അരികിലുണ്ടെനിക്ക്
നല്ലൊരു സഖിയായവൻ(2) ദൈവം...
Verse 4സ്വർഗ്ഗീയനാടതിൻ വാസമതോർക്കുമ്പോൾ
എന്നുള്ളം നിറഞ്ഞിടുന്നേ
എന്നിരുൾ മാറിടും എന്നഴൽ നീങ്ങിടും
എൻ വീട്ടിൽ എത്തീടുമേ(2) ദൈവം...
Verse 1daivam thanne kunjungalkku orukkeettullathu
aarum kandittilla aarum kettittilla
aarum orikkalum ninachittilla
Verse 2paapatthin imba maarggaththiloote njaan
paathaala yaathra cheyke
paarithil vannathaam paramasuthan en
paapangal mochicchallo(2);- daivam...
Verse 3ee loka jeevithayaathrayathil van
bhaarangaleridumbol
aashvaasamekuvaan arikilundenikku
nalloru sakhiyaayavan(2);- daivam...
Verse 4swarggeeyanaadathin vaasamathorkkumbol
ennullam niranjuidunne
ennirul maaridum ennazhal neengidum
en veettil ettheedume(2);- daivam...
Download Song