Daivam vaathil thurannaal
Verse 1ദൈവം വാതിൽ തുറന്നാൽ
അടയ്ക്കുവാനാരാലും സാദ്ധ്യമല്ല
ദൈവം വാതിൽ അടച്ചാൽ
തുറക്കുവാൻ സാദ്ധ്യമല്ല
Verse 2തിരുവചനം സത്യവചനം
മാറ്റമില്ലാത്ത വചനം(2)
Verse 3തീച്ചൂള നടുവിൽ ഇറങ്ങിയ ദൈവം
തീക്കനൽ പൂമെത്തയാക്കി
നാലാമനായി നടന്നുകൂടെ
പ്രതികൂലമെല്ലാം അനുകൂലമാക്കാൻ; തിരുവചനം...
Verse 4സിംഹത്തിൻ കുഴിയിലിറങ്ങിയ ദൈവം
സിഹത്തിൻ വായെ അടച്ച ദൈവം
ദാനിയേലിൻ കൂടെ കാവലായ് ദൈവം
പ്രതികൂലമെല്ലാം അനുകൂലമാക്കാൻ; തിരുവചനം...
Verse 5ചെങ്കടൽ മദ്ധ്യേ ഇറങ്ങിയ ദൈവം
കടലിനെ ഭാഗിച്ച ദൈവം
പുതിയൊരു പാത ഒരുക്കി നാഥൻ
പ്രതികൂലമെല്ലാം അനുകൂലമാക്കാൻ; തിരുവചനം...
Verse 1daivam vaathil thurannaal
adaykkuvaanaaraalum saadhyamalla
daivam vaathil adachaal
thurakkuvaan saadhyamalla
Verse 2thiruvachanam sathyavachanam
maattamillaatha vachanam(2)
Verse 3theechoola naduvil irangiya daivam
theekkanal poometthayaakki
naalaamanaayi nadannukooda
prathikoolamellaam anukoolamaakkaan; thiruvachanam...
Verse 4simhatthin kuzhiyilirangiya daivam
simhatthin vaaye adacha daivam
daaniyelin koode kaavalaay daivam
prathikoolamellaam anukoolamaakkaan; thiruvachanam...
Verse 5chenkadal madhye irangiya daivam
kadaline bhaagicha daivam
puthiyoru paatha orukki naathan
prathikoolamellaam anukoolamaakkaan; thiruvachanam...
Download Song