Verse 1ദൈവം വലിയവൻ
എന്റെ ദൈവം വലിയവൻ
സർവ്വ സൃഷ്ടാവാം ദൈവം
സർവ്വ ശക്തനാം ദൈവം
എന്റെ ദൈവം വലിയവൻ
Verse 2ചെങ്കടൽ ആയാലും
കവിഞ്ഞൊഴുകും യോർദാൻ ആയാലും
സമുദ്രത്തിൽ പാത ഒരുക്കി
എന്നെ നടത്തും എന്റെ ദൈവം
Verse 3രോഗം ഏതുമാകട്ടെ
സൗഖ്യദായകൻ യേശുവുണ്ട്
ഏതു മാറാരോഗവും ഏതു തീരാ വ്യാധിയും
സൗഖ്യമാക്കും എന്റെ ദൈവം
Verse 4കൂരിരുളിൻ താഴ്വരയിലും
ഭീതിപ്പെടുത്തും വേളയിലും
എന്റെ അരികിൽ വന്നു എന്നെ ധൈര്യപ്പെടുത്തും
എന്റെ ദൈവം വലിയവൻ
Verse 5വൻ ശോധനയേറിയാലും
ജീവിതം തകർന്നെന്ന് തോന്നിയാലും
എന്റെ ജീവിതത്തിൽ ഇന്നും ഇറങ്ങിവന്ന്
എന്നെ വിടുവിക്കും എന്റെ ദൈവം
Verse 6എല്ലാ വഴികളും അടഞ്ഞിടുമ്പോൾ
എല്ലാ പ്രതീക്ഷയും അസ്തമിക്കുമ്പോൾ
പുതുവഴി തുറന്നു എന്നെ നടത്തിടുന്ന
എന്റെ ദൈവം വലിയവൻ
Verse 1daivam valiyavan
ente daivam valiyavan
sarvva srishdaavaam daivam
sarvva shakthanaam daivam
ente daivam valiyavan
Verse 2chengkadal aayaalum
kavinjnjozhukum yordaan aayaalum
samudratthil paatha orukki
enne nadatthum ente daivam;-
Verse 3rogam ethumaaktte
saukhyadaayakan yeshuvund
ethu maaraarogavum ethu theraa vyaadhiyum
saukhyamaakkum ente daivam;-
Verse 4koorirulin thaazhvarayilum
bheethippedutthum velayilum
ente arikil vannu enne dhairyappedutthum
ente daivam valiyavan;-
Verse 5van shodhanayeriyaalum
jeevitham thakarnnenn thonniyaalum
ente jeevithatthil innum irngivanne
enne viduvikkum ente daivam;-
Verse 6ellaa vazhikalum adanjidumpol
ellaa pratheekshayum asthamikkumpol
puthuvazhi thurannu enne nadatthidunna
ente daivam valiyavan;-
Download Song