Verse 1ദൈവം യഹോവയായ ദൈവം അരുളിച്ചെയ്യുന്നു
യാഗം കഴിച്ചു നിയമം ചെയ്ത വിശുദ്ധരെ
എന്റെ അടുക്കൽ കൂട്ടുവിൻ(2)
Verse 2ലോകത്തിൻ ഗതികളെല്ലാം-പ്രിയന്റെ
വരവിനെ ഘോഷിക്കുന്നു
ആകാശത്തിന്റെ ശക്തികളൊക്കെ ഇളകുന്നു
ഭൂമിയും വിറച്ചീടുന്നു(2)
Verse 3ദുഷ്ടൻ പ്രബലനാകുന്നു-നീതിമാനോ
ഏറ്റം നിന്ദിക്കപ്പെടുന്നു
നിന്ദകൾ നീക്കിടുവാൻ കണ്ണുനീർ തുടയ്ക്കുവാൻ
കർത്താവ് വരും വേഗത്തിൽ(2)
Verse 4ദൈവജനത്തിന്നിഹത്തിൽ-കഷ്ടതകൾ
ഏറ്റം പെരുകി വരുന്നേ
കർത്താവിനായി ലോകെ കഷ്ടം സഹിച്ചിടുകിൽ
തൻ കൂടെ വാണിടാമെന്നും(2)
Verse 5ആർത്തുപാടി സ്തുതിച്ചീടാം-പ്രീയരെ
രക്ഷ സമീപമായതാൽ
രാജാധി രാജാവുതാൻ പ്രതിഫലങ്ങളുമായി
മേഘത്തിൽ വെളിപ്പെടാറായ്(2)
Verse 1Daivam yahovayaaya daivam arulicheyyunnu
Yaagam kazhichu niyamam cheytha vishudhare
Ente adukkal koottuvin(2)
Verse 2Lokathin gathikalellaam-priyante
Varavine ghoshikkunnu
Aakaashathinte shakthikalokke ilakunnu
Bhoomiyum viracheedunnu(2)
Verse 3Dushtan prabalanaakunnu-neethimaano
Ettam nindhikkappedunnu
Nindhakal neekkiduvaan kannuneer thudakkuvaan
Karthaavu varum vegathil(2)
Verse 4Daivajanathinnihathil-kashtathakal
Ettam peruki varunne
Karthaavinaayi loke kashtam sahichidukil
Than koode vaanidaamennum(2)
Verse 5Aarthupaadi sthuthicheedaam-preeyare
Raksha sameepamaayathaal
Raajaadhi raajaavuthaan prathiphalangalumaayi
Meghathil velippedaaraayi(2)
Download Song