Daivamam yahovaye jeevannuravaayone
Verse 1ദൈവമാം യഹോവയെ ജീവന്നുറവായോനെ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 2ആദ്യം അന്തവുമില്ല ഭാഗ്യവാനായ് വാഴുന്ന
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 3നിത്യം ശ്രേഷ്ഠ ദൂതന്മാർ സ്തോത്രം ചെയ്യും നാഥൻ ആർ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 4സർവ്വ സൃഷ്ടിക്കും സദാ സർവ്വുമാണ് വല്ലഭാ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 5പുത്രൻ ക്രൂശിൻ രക്തത്താൽ ശുദ്ധം ചെയ്യുന്നതിനാൽ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 6നിന്നെ സ്നേഹിപ്പതിന്നായ് എന്നിൽ തന്ന കൃപക്കായ്
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 7താണിടുന്ന ഹൃദയേ വാണീടുന്നെൻ രാജാവേ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 8അന്യർ സേവ വ്യർത്ഥമേ ധന്യർ നിന്റെ ഭക്തരേ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 9നിന്നെപ്പോലെ ദൈവം ആർ ഒന്നുമില്ലില്ലന്യന്മാർ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 10എൻ പ്രകാശമായോനെ തൻ സന്തോഷം തന്നോനെ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 11തൻ തൃനാമ രഹസ്യം താത പുത്രൻ ആതമാവാം
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 1daivamaam yahovaye jeevannuravaayone
ninakkente vandanam ninakkennum mahathwam
Verse 2aadyam anthavumilla bhaagyavaanaay vaazhunna
ninakkente vandanam ninakkennum mahathwam
Verse 3nithyam shreshta doothanmaar sthothram cheyyum naathan aar
ninakkente vandanam ninakkennum mahathwam
Verse 4sarvva srishtikkum sadaa sarvvamaan vallaabhaa
ninakkente vandanam ninakkennum mahathwam
Verse 5puthran krooshin rakthathaal shuddham cheyyunnathinaal
ninakkente vandanam ninakkennum mahathwam
Verse 6ninne snehikkunnathinnaay ennil thanna kripakkaay
ninakkente vandanam ninakkennum mahathwam
Verse 7thaanidunna hridaye vaanidunnen raajaave
ninakkente vandanam ninakkennum mahathwam
Verse 8anyar seva vyarthame dhanyar ninte bhakthare
ninakkente vandanam ninakkennum mahathwam
Verse 9ninneppole daivam aar onnumillillenyanmaar
ninakkente vandanam ninakkennum mahathwam
Verse 10en prakaashamaayone than santhosham thannone
ninakkente vandanam ninakkennum mahathwam
Verse 11than thrinaama rahasyam thaatha puthran aathamaavaam
ninakkente vandanam ninakkennum mahathwam
Download Song