Daivame ange snehathinnayi
Verse 1ദൈവമേ അങ്ങേ സ്നേഹത്തിന്നായി
നന്ദി കരേറ്റുന്നനുദിനവും
നാൾതോറും നൽകുന്ന നൻമകൾക്കായി
സ്തോത്രം പാടുന്നനുദിനവും
Verse 2ഹല്ലേലുയ്യാ ഹല്ലേലുയ്യാ സ്തോത്രം പാടുന്നു
ഹല്ലേലുയ്യാ ഹല്ലേലുയ്യാ നന്ദി ചൊല്ലുന്നു
Verse 3വിശ്വാസയാത്രയിൽ യോശുവെ നോക്കി
വിശ്വാസ സ്ഥിരതരായ് യാത്ര ചെയ്യാൻ
വീഴാതെ നിന്നിടാൻ തളരാതെയോടുവാൻ
ശുദ്ധാത്മ ശക്തിയാൽ നിറയ്ക്കുകെന്നും
Verse 4കാലം സമീപമെന്നോർത്തു കൊണ്ടേവരും
തിടുക്കത്തിൽ വേല തികയ്ക്കുവാനും
വിത്തുകൾ വിതയ്ക്കുക ആർപ്പോടെയെങ്ങും
കൊയ്ത്തിന്റെ നാഥനെ വരവേൽക്കാൻ
Verse 1Daivame ange snehathinayi
Nandi karettunnanudinamum
Naalthorum nalkunna nanmakalkkayi
Sthothram paadunnanudinamum
Verse 2Hallelujah hallelujah sthothram paadunnu
Hallelujah hallelujah nandi chollunnu
Verse 3Vishvaasayaathrayil yoshuve nokki
Vishvaasa sthiratharaayi yaathra cheyyan
Veezhathe ninnidaan thalaraatheyoduvaan
Shudhaathma shakthiyaal niraykkukennum
Verse 4Kaalam sameepamennorthu kondevrum
Thidukkathil vela thikaikkuvaanum
Vithukal vithaykkuka aarppodeyengum
Koythinte naadhane varavelkkaan
Download Song