Daivame ayaykka ninnadiyaare
Verse 1ദൈവമേ അയയ്ക്ക നിന്നടിയാരെ
ആത്മ സമാധാനം ഉള്ളിൽ നിറയ്ക്ക
Verse 2നിൻ സന്നിധാനത്തിൽ ആശീർവാദങ്ങൾ
ഞങ്ങളിൽ ചൊരിക നിൻ കരങ്ങളിൽ
Verse 3ഞങ്ങളിൽ വിതച്ച നിൻ വചനങ്ങൾ
തീർത്തു വിളയട്ടെ നൂറുമേനിയായ്
Verse 4താതനേ നിനക്കും പ്രിയ പുത്രനും
ശുദ്ധറൂഹായ്ക്കും സ്തോത്രമെന്നേക്കും
Verse 1daivame ayaykka ninnadiyaare
aathma samaadhaanam ullil niraykka
Verse 2nin sannidhaanathil aasheervaadhangal
njangalil chorika nin karangalil
Verse 3njangalil vithacha nin vachanangal
theerthu vilayatte noorumeniyaay
Verse 4thaathane ninakkum priya puthranum
shuddharoohaaykkum sthothramennekkum
Download Song