Verse 1ദൈവമേ എൻ ദൈവമേ
നിലവിളിച്ചങ്ങേ സവിധേ വരുന്നേ
പിഴവുകളെയൊന്നും ഓർത്തിടാതെ
കരുണ ചെയ്തീടണമേ എന്നിൽ
Verse 2ദൈവകുഞ്ഞാടേ നിജരുധിരത്താലെന്റെ
പാപമഖിലം കഴുകിയെങ്കിലും അന്യനായ് വീണ്ടും
ഞാൻ പാപവഴിയെ പോയ് നാഥാ നിന്നെ മറന്നു
Verse 3നീചപാപങ്ങൾ അറിവോടെ ചെയ്തു ഞാൻ
ചെയ്യേണ്ടവ ചെയ്തിടാതെ നിന്നിൽ നിന്നകന്നു
ഞാൻ പാപവഴിയെ പോയ് നാഥാ നിന്നെ മറന്നു
Verse 4പാപബോധവുമായ് തിരുസവിധേ ഞാൻ വരുന്നു
വീണ്ടെടുപ്പിൻ അനുഭവത്തെ വീണ്ടും പകർന്നു തരൂ
ഞാൻ പാപവഴിയെ പോയ് നാഥാ നിന്നെ മറന്നു
Verse 1daivame en daivame
nilavilichange savidhe varunne
pizhavukaleyonnum orthidaathe
karuna cheytheedaname ennil
Verse 2daivakunjjaade nijarudhirththaalente
paapamakhilam kazhukiyenkilum anyanaay veendum
njaan paapavazhiye poy naadhaa ninne marannu
Verse 3neechapaapangal arivode cheythu njaan
cheyyendava cheythidaathe ninnil ninnakannu
njaan paapavazhiye poy naadhaa ninne marannu
Verse 4paapabodhavumaay thirusavidhe njaan varunnu
veendeduppin anubhavathe veendum pakarnnu tharoo
njaan paapavazhiye poy naadhaa ninne marannu
Download Song