Daivame en nilavili kelkkane
Verse 1ദൈവമേ എൻ നിലവിളി കേൾക്കണേ
എൻ പ്രാർത്ഥന ശ്രവിക്കണേ(2)
Verse 2എൻ ഹൃദയം ക്ഷീണിക്കുമ്പോൾ
ഞാൻ നിന്നെ വിളിച്ചിടും(2)
എനിക്കത്യുന്നതമാം പാറയിൽ എന്നെ
ദിനവും നടത്തണേ(2) ദൈവമേ...
Verse 3നിന്റെ ചിറകിൽ എനിക്കഭയം
നിന്റെ മറവിൽ എനിക്കഭയം(2)
എന്റെ സങ്കേതം ബലവും
എന്റെ ഉറപ്പുള്ള പാറയും(2)
Verse 4ഭക്തർക്കൊരുക്കുന്ന വലിയ നന്മ
ഗുപ്തമായുള്ള വലിയ നന്മ(2)
കണ്ണു കണ്ടിട്ടില്ലാരും കേട്ടിട്ടില്ല
ഒരു ഹൃദയം അറിഞ്ഞില്ല(2)
Verse 1daivame en nilavili kelkkane
en praarthana sravikkane
Verse 2ente hridayam ksheenikkumbol
njaan ninne vilichidum
enikkathyunnathamam paarayil
enne dinavum nadathane
Verse 3ninte chirakil enikkabhayam
ninte maravail enikkabhayam
ente sanketham bhalavum
ente urappulla paarayum
Verse 4baktharkkorukkunna valiya nanma
gupthamaayulla valiya nanma
kannu kandittillarum kettittila
oru hridayam arinjilla
Download Song