Verse 1ദൈവമേ നയിച്ചാലും
യേശുവേ നയിച്ചാലും
ആത്മാവിൽ നിറച്ചാലും
നിൻ വാഗ്ദത്വം പോലെ എന്നെ (2)
Verse 2ശുദ്ധാത്മാവാൽ നിറയ്ക്ക
പരിശുദ്ധനായവനെ
നിൻ വേല തികച്ചടുവാൻ
നിൻ കൃപ പകർന്നീടുക (2)
Verse 3പെന്തക്കോസ്തിൻ നാളതിൽ
തൻ മക്കളിൽ പകർന്ന
ആത്മാവിൻ ശക്തിയാലെ
എന്നെ നിറച്ചാലും (2)
Verse 4സാത്താന്യ കോട്ടകളെ
തകർപ്പൻ ഉള്ള ശക്തി
ദിനംതോറും പകർന്നീടുക
ജീവാന്ത്യത്തോളം എന്നിൽ (2)
Verse 1daivame nayicchaalum
yeshuve nayicchaalum
aathmaavil niracchaalum
nin vaagdathvam pole enne (2)
Verse 2shuddhaathmaavaal niraykka
parishuddhanaayavane
nin vela thikacchaduvaan
nin kripa pakarnneeduka (2)
Verse 3penthakkosthin naalathil
than makkalil pakarnna
aathmaavin shakthiyaale
enne niracchaalum (2)
Verse 4saatthaanya kottkale
thakarppan ulla shakthi
dinamthorum pakarnneeduka
jeevaanthyattholam ennil (2)
Download Song