ഒരു ബാലൻ തന്റെ പാത നിർമ്മല മാക്കിടുവാൻ
കരുതേണം നിൻ പ്രമാണം കേട്ടു കാത്തുസൂക്ഷിപ്പാൻ
Verse 4:
തേടിയൊരു ശലോമോനും ഈ നിക്ഷേപം ദർശനെ
നേടി കർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ
Verse 5:
ദൈവഭക്തിക്ക് അടിസ്ഥാനം സത്യത്തിൻ പ്രകാശനം
ജീവശക്തി അതിൻദാനം ഫലം ദിവ്യ സ്വാതന്ത്ര്യം
Verse 6:
നടക്കുമ്പോൾ ഇടറാതെ ജ്ഞാനം കാൽകൾ സൂക്ഷിക്കും
കിടക്കുമ്പോൾ കൈവിടാതെ ചുറ്റും കാവൽ നിന്നിടും
Verse 7:
മണ്ണും പൊന്നും നീങ്ങിപ്പൊകും കണ്ണിൻ മോഹം വാടുമേ
വിണ്ണിൻ ദാനം ആത്മജ്ഞാനം നിലനിൽക്കും എന്നുമേ
Verse 8:
ദൈവമെ നിൻ വെളിപ്പാടിൻ ആത്മാവിങ്ങും നല്കുകേ
നിൻ പ്രകാശം അവകാശം ആക്കുവാൻ തന്നരുൾകേ
Verse 1
daivame nin arivale hridayam nirakkuke
Jeevanam nin krupayaale aathma kan thurakkuke