Verse 1ദൈവമേ നിൻ ദയയാൽ മനസ്സലിയണമേ
ബഹുലമായ നിൻ കരുണയാലെൻ കുറവുകൾ ക്ഷമിക്ക
Verse 2നിൻ മുഖം മറയ്ക്കരുതേ-നിൻ
സന്നിധിമതിയെനിക്കെന്നുമെന്നും
തകർന്ന എന്റെ മനസ്സിനെ നീ
നിരസിക്കരുതേ നാഥനേ(2) ദൈവമേ…
Verse 3നിർമ്മലമായൊരു ഹൃദയമേകു
രക്ഷയിൻ മോദം നൽകുകേ
തുറക്കു എൻ അധരങ്ങളെ
വർണ്ണിക്കും ഞാൻ നിൻ നീതിയെ(2) ദൈവമേ...
Verse 4നീതിയും നന്മയും നിലനിർത്താൻ
പുതുഘടകങ്ങൾ പണിതിടാൻ
ആത്മപൂർണ്ണനായ് തീരുവാൻ
ശക്തി നൽകുക എന്നിൽ നീ(2) ദൈവമേ...
Verse 1daivame nin dayayaal manassaliyaname
bahulamaaya nin karunayaalen kuravukal kshamikka
Verse 2nin mukham maraykkaruthe-nin
sannidhimathi enikkennumennum
thakrnna ente manassine nee
nirasikkaruthe naathhane(2);- daivame…
Verse 3nirmmalamaayoru hridayameku
rakshayin modam nalkuke
thurakku en adharangale
varnnikkum njaan nin neethiye(2);- daivame...
Verse 4neethiyum nanmayum nilanirtthaan
puthu-ghadakangal panithidaan
aathmapoornnanaay theeruvaan
shakthi nalkuka ennil nee(2);- daivame...
Download Song